പി എം സഖറിയ (80) നിര്യാതനായി

By Karthick

Wednesday 13 Sep 2017 14:13 PM

വറുകുളത്ത് വടക്കേല്‍ പി എം സഖറിയ (80) നിര്യാതനായി. വള്ളം കുളം ക്രിസ്ത്യന്‍ ബ്രദറണ്‍ ചര്‍ച്ച് അംഗമാണ്.കല്ലിശ്ശേരി എടശ്ശേരി തുണ്ടിയില്‍ കുടുംബാംഗം ലീലാമ്മ സഖറിയയാണ് ഭാര്യ.മക്കള്‍ മെറിലിന്‍- സ്റ്റീവ് തോമസ് (ഡാളസ്), ആള്‍വിന്‍- ബറ്റി സഖറിയ (ന്യൂയോര്‍ക്ക്)സംസ്ക്കാര ശുശ്രൂഷ- സെപ്റ്റംബര്‍ 15 ന് രാവിലെ 9.30 മുതല്‍ 12.30 വരെ കല്ലിശ്ശേരി ബി ബി സി ഓഡിറ്റോറിയത്തില്‍ തുടര്‍ന്ന് സംസ്ക്കാരം 1 മണിക്ക് ബ്രദറണ്‍ സെമിത്തേരിയിലാണ്. ഫ്യൂണറല്‍ സര്‍വീസ് ലൈവ് കാസ്റ്റ് www.liveteam.in

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍