ഫാദര്‍. ജോസഫ് പുത്തന്‍പുരക്കല്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ അറ്റലാന്റയില്‍

By Karthick

Friday 15 Sep 2017 14:37 PM

അറ്റലാന്റ : കുടുംബ സദസുകളെ വളരെ സരസമായി ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന, ഏവര്‍ക്കും പ്രിയങ്കരനായ വൈദീകന്‍ ബഹു. ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ അറ്റലാന്റയില്‍ എത്തുന്നു. അറ്റലാന്റ ഹെര്‍മോന്‍ മാര്‍ത്തോമാ പള്ളി വാര്‍ഷീക ഇടവക കണ്‍വെന്‍ഷന്‍നോട് അനുബന്ധിച്ചാണ് അദ്ദേഹം എത്തുന്നത്. സെപ്റ്റംബര്‍ 15, 16 തീയതികളില്‍ 6:30 pm, Berkmar High School (405 Pleasant Hill Rd Nw, Lilburn GA 30047) വച്ചാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്. ജാതിമതഭേദമില്ലാതെ ഏവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയുന്നു.

സെപ്റ്റംബര്‍ 16 ശനിയാഴ്ച രാവിലെ 10 മുതല്‍ 2 മണിവരെ അച്ചന്‍ നയിക്കുന്ന കുടുംബ ധ്യാനം പള്ളിയില്‍ (139, ചലം ഒീുല ഞീമറ, ഘമംൃലിരല്ശഹഹല, ഏഅ 30046) വെച്ച് നടത്തപ്പെടുന്നു. ധ്യാനത്തില്‍ പങ്കടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായോ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Please visit www.hermonmarthomachurch.com
Rev. Anil T Thomas (Vicar) (919) 869-5613
Mr. Wilson Mathen (vice president) (770) 596-5077
Mr. Sagin Mamman (Convener) (404) 229-7054
Mr. Chacko P Varghese (Joint Convener) (678) 315-9283
Mr. Biju Mathew (Trustee) (404) 790-9942