ഡോ. നബീല്‍ ഖുറേഷി മെമ്മോറിയല്‍ സര്‍വീസ് 21-ന്

By Karthick

Wednesday 20 Sep 2017 16:48 PM

ഹൂസ്റ്റണ്‍: സെപ്റ്റംബര്‍ 16 ന് ഹൂസ്റ്റണില്‍ നിര്യാതനായ ഡോ. നബീല്‍ ഖുറേഷിയുടെ മെമ്മോറിയല്‍ സര്‍വ്വീസ് സെപ്റ്റംബര്‍ 21 വ്യാഴാഴ്ച രാവിലെ 10 മുതല്‍ കാറ്റി ഫ്രീവേയിലുള്ള ഹൂസ്റ്റണ്‍ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നടക്കും.

ഡോ. നബീല്‍ ഖുറേഷിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിന് എല്ലാവര്‍ക്കും അവസരം ഉണ്ടായിരിക്കുമെന്നും മെമ്മോറിയല്‍ സര്‍വീസ് നടക്കുമ്പോള്‍ ഓപ്പണ്‍ കാസ്ക്കറ്റായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.മെമ്മോറിയല്‍ സര്‍വ്വീസ് ലൈവായി ടെലികാസ്റ്റും ഉണ്ടായിരിക്കും.

Web:hustonfirst.org/media OR rzim.orghttps://youtu.be/2HRvJpHb32c

കൂടുതല്‍ വിവരങ്ങള്‍ക്ക് :അലക്സ് : 832 726 4841.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍