തോമസ് തോമസ് (തങ്കച്ചന്‍ - 77) നിര്യാതനായി

By Karthick

Saturday 23 Sep 2017 14:41 PM

തിരുവനന്തപുരം: അമ്പലമുക്ക് പുത്തന്‍വീട്ടില്‍ തോമസ് തോമസ് (തങ്കച്ചന്‍ - 77) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച പത്തിനു നാലാഞ്ചിറ ലൂര്‍ദ് ഫൊറോന പള്ളിയില്‍.

ഭാര്യ : അന്നമ്മ തോമസ് (കുഞ്ഞമ്മ) എടത്വ പരുമൂട്ടില്‍ കുടുംബാംഗം. മക്കള്‍ : ജോജി തോമസ് (കോസ്‌മോപോളിറ്റന്‍ ഹോസ്പിറ്റല്‍, തിരുവനന്തപുരം), റെജി തോമസ് (യുഎസ്എ). മരുമക്കള്‍ : സുനില, അനു.