ഏബ്രഹാം കെ. മാത്യുവിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച വൈകിട്ട് 6-ന്

By Karthick

Thursday 28 Sep 2017 14:42 PM

ഡാലസ്: ഡാലസില്‍ നിര്യാതനായ ഇലന്തൂര്‍ കളീക്കല്‍ എബ്രഹാം കെ. മാത്യുവിന്റെ(കുഞ്ഞുമോന്‍ 71) മെമ്മോറിയല്‍ സര്‍വീസും, പൊതുദര്‍ശനവും സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ 9 മണി വരെ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് കാരോള്‍ട്ടണില്‍ വെച്ച് (1400 W.Frankford Rd, Carrollton, TX-75007) നടത്തപ്പെടുന്നതും, ശനിയാഴ്ച രാവിലെ 10 മണിക്ക് സണ്ണിവെയ്ല്‍ ന്യൂ ഹോപ് ഫ്യൂണറല്‍ ഹോമില്‍ വെച്ച് (500 East Highway 80, Suunyvale.TX-75182) സംസ്കാര ശുശ്രൂഷയും തുടര്‍ന്ന് സംസ്കാരവും നടത്തുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മാത്യു- 214 243 0283.

റിപ്പോര്‍ട്ട്: ഷാജി രാമപുരം