സുരേഷ് (54) ന്യൂജഴ്‌സിയില്‍ നിര്യാതനായി

By Karthick

Tuesday 22 Aug 2017 19:41 PM

കൊല്ലാട്:വടക്കത്തുശേരില്‍ (കുമരകം) പരേതനായ വി. കെ. ജോസഫിന്റെ മകന്‍ സുരേഷ് (54) ന്യൂജഴ്‌സിയില്‍ നിര്യാതനായി. സംസ്കാരം അവിടെ. ഭാര്യ: തിരുവല്ല മുണ്ടകത്തില്‍ ഗ്രേസ്. മക്കള്‍: ജയ്‌സന്‍, റയന്‍ (ഇരുവരും യുഎസ്).