എന്‍.ജെ. ജോസഫ് (കുഞ്ഞേപ്പ്-85) നിര്യാതനായി

By Karthick

Wednesday 23 Aug 2017 20:40 PM

എലിക്കുളം: നടയില്‍ എന്‍.ജെ. ജോസഫ് (കുഞ്ഞേപ്പ്-85) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 2.30ന് എലിക്കുളം (കാരക്കുളം) ഉണ്ണിമിശിഹാ പള്ളിയില്‍. ഭാര്യ മറിയക്കുട്ടി എലിക്കുളം പവ്വത്ത് കുടുംബാംഗം.

മക്കള്‍: ഏലിയാമ്മ ജോസ്, ഗ്രേസിക്കുട്ടി (യുകെ), ജോസ് ജോസഫ്, കുസുമം (യുഎസ്എ), സുബിനി. മരുമക്കള്‍: അലക്‌സാണ്ടര്‍ എന്‍.സി. നടുവത്താനിയില്‍ ഇളംപള്ളി (യുകെ), ലിന്‍സി ജോസഫ് ഏറത്ത് എലിക്കുളം (അധ്യാപിക ഗവണ്‍മെന്‍റ് എല്‍പി സ്കൂള്‍ വിളക്കുമാടം), ഷാജിമോന്‍ ജെ. തയ്യില്‍ മാന്നാനം (യുഎസ്എ).