ഷൈന്‍ ആന്റണി എഡ്മന്റണില്‍ നിര്യതനായി

By Karthick

Wednesday 23 Aug 2017 20:45 PM

എഡ്മന്റന്‍, കാനഡ: ആലക്കോട് ഉദയഗിരി അരശ്ശേരില്‍ ആന്റണി വര്‍ഗീസിന്റേയും, പരേതയായ അന്നമ്മയുടേയും മകന്‍ ഷൈന്‍ ആന്റണി (44) ഓഗസ്റ്റ് 21-ന് തിങ്കളാഴ്ച എഡ്മന്റണില്‍ നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 25-നു വെള്ളിയാഴ്ച 3 മണിക്ക് ഔവര്‍ ലേഡി ഓഫ് പീസ് സെമിത്തേരി, മേരിഡിയന്‍ ഡ്രൈവില്‍ (4814, Meridian ST, N.W, Edmonton, T6P 1R3).

വെള്ളിയാഴ്ച 12.30 മുതല്‍ പൊതുദര്‍ശനവും, തുടര്‍ന്ന് സംസ്കാര ശുശ്രൂഷകളും കോര്‍പ്പസ് ക്രിസ്റ്റി ദേവാലയത്തില്‍.

ഭാര്യ: ജാമസ്മിന്‍ മുടയരിഞ്ഞി ഇരട്ടി തെക്കേടത്ത് കുടുംബാംഗമാണ്. മക്കള്‍: അലീഷാ, അലീന. മാതാവ്: മേരി വിറ്റെ. ഏകസഹോദരി ഗ്രേസ് ആന്റണി. സഹോദരീഭര്‍ത്താവ് ജോജോ പൈകട.

പരേതന്‍ എഡ്മന്റണ്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകാംഗമാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം