ഏലിയാമ്മ വര്‍ഗീസ് ഫിലാഡല്‍ഫിയായില്‍ നിര്യാതയായി

By Karthick

Friday 25 Aug 2017 07:28 AM

ഫിലഡല്‍ഫിയ: കുളനട കിളന്ന മണ്ണില്‍ പരേതനായ ഏബ്രഹാം വര്‍ഗീസിന്റെ ഭാര്യ ഏലിയാമ്മ വര്‍ഗീസ് (86) നിര്യാതയായി. പട്ടാഴി ചെമ്പകശേരിയില്‍ പരേതരായ മത്തായി യോഹന്നാന്റെയും ശോശാമ്മ മത്തായിയുടെയും മകളാണ് പരേത.

പൊതുദര്‍ശനം: ആഗസ്റ്റ് 27 ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 വരെ Full Gospel Assembley Church, 9707 Bustleton Ave, Philadelphia, PA, 19115.

സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 28 തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ 10.30 മണി വരെ.
സംസ്കാരം: Sunset Memorial Park, 333 Coutny Line RD, Feasterville-Trevose, PA, 19053.

കൂടുതല്‍ വിവരങ്ങള്‍ക്ക്: K.J.Abraham, 267 994 5119.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്ജ്