ഉമ്മന്‍ നൈനാന്‍ (അച്ചന്‍കുഞ്ഞ്) നിര്യാതനായി

By Karthick

Friday 25 Aug 2017 07:31 AM

മൊയ്തീന്‍ പുത്തന്‍ചിറ

മാവേലിക്കര: കണ്ടിയൂര്‍ വാണിയംപറമ്പില്‍ (ബീനാ മോട്ടോഴ്‌സ്) ഉമ്മന്‍ നൈനാന്‍ (അച്ചന്‍കുഞ്ഞ് 86) നിര്യാതനായി.

സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 26 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് അഭി. ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പൊലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ സംസ്കരിക്കുന്നതുമാണ്.

ഭാര്യ: കരിപ്പുഴ ഒളശ്ശയില്‍ പരേതയായ ഗ്രേസി.

മക്കള്‍: ബീന, പരേതനായ ബിജു, ബിന്ദു (DUBAI), രേണു (USA).

മരുമക്കള്‍: ജോര്‍ജ് സഖറിയ, രാജു ജോണ്‍സ് (DUBAI), വര്‍ഗീസ് സഖറിയ (USA).