ചെല്ലമ്മ ജോസഫ് ഫിലാഡല്‍ഫിയയില്‍ നിര്യാതയായി

By Karthick

Friday 25 Aug 2017 07:36 AM

ഫിലാഡല്‍ഫിയ, പെന്‍സില്‍വാനിയ: ശ്രീമതി ചെല്ലമ്മ ജോസഫ് (76) ഓഗസ്റ്റ് 22 ചൊവ്വാഴ്ച്ച ഇളയപുത്രന്‍, ഷാജി ജോസഫിന്റെ (2700 Welsh Road, Philadelphia) വസതിയില്‍ നിര്യാതയായി. പരേത ഫിലാഡെല്‍ഒിയ ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമായിരുന്നു.

സംസ്കാരം ഓഗസ്റ്റ് 26 ശനിയായഴ്ച രാവിലെ 11:00 മണിക്ക് ഓക്ലാന്‍ഡ് സെമെട്രിയില്‍.

ഭര്‍ത്താവ്: പരേതനായ മത്തായി എം. ജോസഫ്
മക്കള്‍: ജോസി ജോസഫ്, ഭാര്യ അന്നമ്മ.
ജെന്‍സി തരകന്‍, ഭര്‍ത്താവ് മാത്യു തരകന്‍.
ഷാജി ജോസഫ്, ഭാര്യ ഉഷ.

കൊച്ചു മക്കള്‍: ടിന ജോസഫ്, ട്രേസി മിറ്റ്മാന്‍, എറിക്, ടിബി ജോസഫ് , ലിസ തരകന്‍, ലിന്‍ഡ തരകന്‍, ലിനറ്റ് തരകന്‍, ഏപ്രില്‍ ജോസഫ്, അലിഷാ ജോസഫ്, അശ്വിന്‍ ജോസഫ്. പേരക്കുട്ടികള്‍: ലറിസ & ജൈസ് .

പൊതുദര്‍ശനം ഓഗസ്റ്റ് 25, വെള്ളിയാഴ്ച വൈകിട്ട് 6:00 മുതല്‍ 9:00 വരെ അസെന്‍ഷന്‍ മാര്‍ത്തോമാപള്ളിയില്‍ (10197 Northeast Ave., Philadelphia , PA 19116)

സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 26, ശനിയാഴ്ച രാവിലെ 9:00 മണി മുതല്‍ അസെന്‍സഷന്‍ മാര്‍ത്തോമ പള്ളിയില്‍ ശുശ്രുഷകള്‍ക്കുശേഷം, Oakland Cemetery (Adams and Ramona Avenues, Philadelphia, PA 19124)യില്‍ സംസ്കാരം. ബഥേല്‍ മാര്‍ത്തോമ ഇടവക വികാരി, റവ. സജു ചാക്കോ ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോസി ജോസഫ് (215) 464 0418 , മാത്യു തരകന്‍ (215) 390 0202
ഷാജി ജോസഫ് (267) 372 2521.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം