ഏലിയാമ്മ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി

By Karthick

Monday 28 Aug 2017 01:40 AM

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ താമസക്കാരനായ കെ.എം. തോമസിന്റെ (റിട്ട. എന്‍.വൈ.സി.ടി.എ) ഭാര്യ ഏലിയാമ്മ തോമസ് നിര്യാതയായി. പൊതുദര്‍ശനം ഓഗസ്റ്റ് 28-നു വൈകുന്നേരം 5 മുതല്‍ രാത്രി 8.30 വരെ ന്യൂയോര്‍ക്ക് സെന്റ് ജയിംസ് മാര്‍ത്തോമാ പള്ളിയില്‍.

സംസ്കാരശുശ്രൂഷകള്‍ ഓഗസ്റ്റ് 29-നു ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ന്യൂയോര്‍ക്ക് സെന്റ് ജയിംസ് മാര്‍ത്തോമാ പള്ളിയില്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം