ഗ്രേസിക്കുട്ടി (67) നിര്യാതയായി

By Karthick

Thursday 16 Nov 2017 08:08 AM

ഡാളസ്: റാന്നി ഉന്നക്കാവ് കുടത്തനാലില്‍ ജോണ്‍ തോമസിന്റെ ഭാര്യ ഗ്രേസിക്കുട്ടി (67) നവംബര്‍ 15 ബുധനാഴ്ച ഹൃദയാഘാതത്തെ തുടന്ന് നിര്യാതയായി. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവാംഗമായ പരേതയായ ഗ്രേസിക്കുട്ടിയും ഭര്ത്താവുമൊത്തു നാട്ടിലുള്ള വസതിയിലേക്കു കഴിഞ്ഞ വാരാന്ത്യത്തിലാണ് മടങ്ങിയത്. മക്കള്‍: മനോജ് തോമസ്,റജി തോമസ്, അനീഷ് തോമസ് , ഡാലിയ എഡിസണ് എല്ലാവരും കുടുംബമായി ഡാലസില്‍ താമസിച്ചു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനീഷ്:972 303 5780,എഡിസണ്‍: 9722404471 റിപ്പോര്‍ട്ട്: എബി മക്കപ്പുഴ