അമേരിക്കയിലെ കൊടും കുറ്റവാളി ചാള്‍സ് മാന്‍സണ്‍ മരിച്ചു

By Karthick

Tuesday 21 Nov 2017 13:37 PM

ലോസ് ആഞ്ചലസ്:ക്രൂരതയുടെ പര്യായം എന്ന വിശേഷണമുള്ള അമേരിക്കയിലെ കൊടുംകുറ്റവാളി ചാള്‍സ് മാന്‍സണ്‍(83) അന്തരിച്ചു. അര നൂറ്റാണ്ടായി തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു. കലിഫോര്‍ണിയയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഗര്‍ഭിണിയായ നടി ഷാരണ്‍ റ്റേറ്റിന്‍റെയും മറ്റ് ഒന്പതു പേരുടെയും വധ ത്തിന് ഉത്തരവിട്ടത് മാന്‍സണാ യിരുന്നു. മാന്‍സന്‍റെ സംഘത്തി ല്‍ നിരവധി വനിതകളും ഉണ്ടാ യിരുന്നു.