വര്‍ക്കി ജോബ് (കുഞ്ഞൂഞ്ഞ്-89) നിര്യാതനായി

By Karthick

Thursday 04 Jan 2018 20:36 PM

ചങ്ങനാശേരി: പ്ലാന്‍ററും വ്യവസായിയുമായിരുന്ന റൂബീനഗര്‍ കരിമറ്റം വര്‍ക്കി ജോബ് (കുഞ്ഞൂഞ്ഞ്-89) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2.30ന് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പളളിയില്‍. ഭാര്യ: പരേതയായ അന്നക്കുട്ടി കാഞ്ഞിരപ്പളളി കല്ലറയ്ക്കല്‍ കുടുംബാംഗം.മക്കള്‍: മറിയമ്മ (യുഎസ്എ), ഡോളി, ബോസ്, സണ്ണി, ആനി (യുഎസ് എ), തോമസുകുട്ടി, സോഫി. മരുമക്കള്‍: സ്കറിയാ നന്പ്യാപറന്പില്‍ വാഴക്കുളം, ജോസ് കരിന്പുഴിക്കാട്ട് വൈക്കം, ബിന്ദു ഒളശ ചങ്ങനാശേരി, സ്വപ്ന കല്ലുപുര വയലാ, ജോര്‍ജ് മുരിക്കന്‍ കോട്ടയം, ശാന്തി റോസ് നേര്യംപറന്പില്‍ എറണാകുളം, ഷിബു പഴയകടവില്‍ മംഗലശേരില്‍ ഇലഞ്ഞി.