അനില്‍ ആറന്മുളയുടെ സഹോദരന്‍ അജയ് കുമാര്‍ (62) നിര്യാതനായി

By Karthick

Saturday 06 Jan 2018 19:50 PM

ആറന്മുള: ഇന്ത്യ പ്രസ്സ് ക്‌ളബ് നാഷണല്‍ ജോയിന്റ് സെക്രട്ടറി അനില്‍ ആറന്‍മുളയുടെ സഹോദരന്‍ അജയ് കുമാര്‍ (62) നിര്യാതനായി. ജനുവരി 8 നു തിങ്കള്‍ 2PM ന് അന്ത്യ കര്‍മങ്ങള്‍ നടക്കും. അജയ് കുമാറിന്റെ നിര്യാണത്തില്‍ ഇന്ത്യ പ്രസ്സ് ക്‌ളബിന്റെ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.