ജോസ് ഞാറകുന്നേലിന്റെ പിതാവ് അഗസ്തി വര്‍ക്കി നിര്യാതനായി

By Karthick

Wednesday 06 Dec 2017 15:53 PM

ന്യൂയോര്‍ക്ക് : ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോസ് ഞാറകുന്നേലിന്റെ പിതാവ്, കടുത്തുരുത്തി– അറുനൂറ്റി മംഗലം ഞാറക്കുന്നേല്‍ അഗസ്തി വര്‍ക്കി (97) നിര്യാതനായി. സംസ്കാരം ഡിസംബര്‍ 9 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് അറുനൂറ്റി മംഗലം സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: പരേതയായ ഏലികുട്ടി വൈക്കം അറയ്ക്കല്‍ കുടുംബാംഗമാണ്. മറ്റ് മക്കള്‍ : റവ. ഫാ. ജോര്‍ജ് ഞാറകുന്നേല്‍ (വികാരി, രാമപുരം ഫൊറോന ഇടവക) ബേബി ജോണ്‍ (തിരുവനന്തപുരം), വല്‍സ (ന്യൂയോര്‍ക്ക്) പരേതയായ മേരി. മരുമക്കള്‍: റോസമ്മ കടവില്‍, ഡെയ്‌സി വയ്പ്പന പാല, ടോമി തട്ടാരുപറമ്പില്‍ (ന്യൂയോര്‍ക്ക്), ലാലി ഇലവുങ്കല്‍ തലയനാട് (ന്യൂയോര്‍ക്ക്). റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി