വിമല ശശികുമാര്‍ (59) നിര്യാതയായി

By Karthick

Friday 09 Feb 2018 07:55 AM

സൗത്ത് ഫ്‌ളോറിഡ: കേരള സമാജം ഓഫ് ഫ്‌ളോറിഡയുടെ വൈസ് പ്രസിഡന്റ് ബിജു ആന്‍റണിയുടെ ഭാര്യാമാതാവ് കണ്ണൂര്‍ കൊട്ടിയൂര്‍ മടത്തിനാച്ചിറ വീട്ടില്‍ ശശികുമാറിന്റെ ഭാര്യ വിമല ശശികുമാര്‍ (59 ) നിര്യാതയായി . മക്കള്‍: സിന്ധു, ബിന്ദു ,ജിജീഷ്. മരുമക്കള്‍ മതി അഴകന്‍ , ബിജു ആന്‍റണി , വിജി. ശവസംസ്കാരം നടന്നു.