ഏലിയാമ്മ ഗീവര്‍ഗീസ് (ലില്ലിക്കുട്ടി) ന്യുയോര്‍ക്കില്‍ നിര്യാതയായി

By Karthick

Monday 12 Feb 2018 20:17 PM

ന്യു യോര്‍ക്ക്: ഇരവിപെരൂര്‍ തോട്ടപ്പുഴ ഈശോ ഗീവര്‍ഗീസിന്റെ (മോനി) ഭാര്യ ഏലിയാമ്മ ഗീവര്‍ഗീസ് (ലില്ലിക്കുട്ടി71) ന്യു യോര്‍ക്ക് ഫ്‌ളോറല്‍ പാര്‍ക്കില്‍ നി ര്യാതയായി. തലവടി വട്ടക്കാട്ട് പറമ്പില്‍ കുര്യന്‍ പൗലോസിന്റെ മകളാണ് . സേവില്‍ സെന്റ് മേരീസ് ഒര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. മക്കള്‍: ലിസ, ലീന, ലിന്‍സി. മരുമക്കള്‍: ജോണ്‍ ഉഴത്തുവല്‍ (ഫ്‌ളോറല്‍ പാര്‍ക്ക്), ജെറി ജോര്‍ജ് (മിനിയോള) കൊച്ചുമക്കള്‍: ക്രിസ്റ്റ്യന്‍, ഏഡ്രിയന്‍, ലിയ, സഹോദരങ്ങള്‍: ഗ്രേസി, കുഞ്ഞമ്മ, കുഞ്ഞുമോള്‍, സാലി, ലിസി, അച്ചന്‍ കുഞ്ഞ്, ജോണ്‍സണ്‍, സുജന്‍ (എല്ലാവരും അമേരിക്ക) പൊതുദര്‍ശനം: 14നു ബുധനാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (2175 Jericho Tpke,Garden Ctiy Park, NY 11040) സംസ്കാര ശുശ്രൂഷ: വ്യാഴാഴ്ച രാവിലെ 9:30നു സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (38 Cherry Ave, West Sayville, NY 11796) തുടര്‍ന്ന് സംസ്കാരം പൈന്‍ ലൊണ്‍ സെമിത്തെരി (2030 Wellwood Ave, Farmingdale, NY) വിവരങ്ങള്‍ക്ക്: അച്ചന്‍ കുഞ്ഞ് 3479245419; ജോണ്‍സണ്‍: 5164246754; ഫിലിപ്പ് മഠത്തില്‍: 917 459 7819. റിപ്പോര്‍ട്ട് : പി.പി. ചെറിയാന്‍