ഏലി ലൂക്കാ മറ്റത്തിക്കുന്നേല്‍ (86) നിര്യാതയായി

By Karthick

Friday 20 Apr 2018 07:28 AM

കല്ലറ: കല്ലറ പഴയപള്ളി ഇടവക മറ്റത്തിക്കുന്നേല്‍ പരേതനായ ലൂക്കായുടെ ഭാര്യ ഏലി ലൂക്കാ (96) നിര്യാതയായി. കല്ലറ വാഴക്കാലായില്‍ കുടുംബാഗമാണ്. സംസ്കാരം പിന്നീട് മക്കള്‍: മേരി കുഴിപ്പറമ്പില്‍ കൈപ്പുഴ പാലത്തുരുത്ത് (പരേത), ചാക്കോ (കുട്ടപ്പന്‍ പരേതന്‍ ), ലീലാമ്മ കണ്ണാലയില്‍ കൈപ്പുഴ, ചിന്നമ്മ തമ്പലക്കാട്ട് കൈപ്പുഴ, എം എല്‍ ജോര്‍ജ്ജ് (റിട്ട. ഹെഡ്മാസ്റ്റര്‍ സെന്റ് തോമസ് ഹൈസ്കൂള്‍ കല്ലറ), സി. വിനീത ടഢങ ( കിടങ്ങൂര്‍ കൊച്ചുലൂര്‍ദ് ആശുപത്രി), ജോയിസ് (ഷിക്കാഗോ). മരുമക്കള്‍: മത്തായി കുഴിപ്പറമ്പില്‍ കൈപ്പുഴ, അച്ചാമ്മ (തോട്ടിക്കാട്ട് അരീക്കര), കെ ജെ ജോസ് കണ്ണാലയില്‍ കൈപ്പുഴ, മത്തായി തമ്പലക്കാട്ട് കൈപ്പുഴ, ജെസ്സി (ഇല്ലിക്കുന്നുംപുറത്ത് മ്രാല തൊടുപുഴ), ജെയിസി (പണയപ്പറമ്പില്‍ കോതനല്ലൂര്‍ / ഷിക്കാഗോ). കൊച്ചുമക്കള്‍: ജെയിംസ് മാത്യൂ കുഴിപ്പറമ്പില്‍ (ഡല്‍ഹി) ജോയിസ് മാത്യൂ കുഴിപ്പറമ്പില്‍ (വിന്നി പ്പെഗ് ക്യാനഡ) ജോസ് മാത്യൂ കുഴിപ്പറമ്പില്‍ (വിന്നി പ്പെഗ് ക്യാനഡ) ഫാ. സുനില്‍ (തോമസ്) കുഴിപ്പറമ്പില്‍ ആഗ്രാ അതിരൂപത സുശീല്‍ ജോസ് കണ്ണാലയില്‍ ബാഗ്ലൂര്‍ അനില്‍ മറ്റത്തിക്കുന്നേല്‍ ഷിക്കാഗോ റ്റോജി മറ്റത്തിക്കുന്നേല്‍ ക്യാന്‍ബ്ര ഓസ്‌ട്രേലിയ ജോബി (തോമസ്) മാത്യൂ തമ്പലക്കാട്ട് സിയാറ്റില്‍ യു.എസ്.എ സോഫിയ സഞ്ചു ( യു കെ) ബിനു ബിന്‍സന്‍ ഡല്‍ഹി സുനി ബിനു കുളക്കാട്ട് ഹാമില്‍ട്ടന്‍ , ക്യാനഡ ജോര്ജ്ജുകുട്ടി ജേക്കബ് മറ്റത്തിക്കുന്നേല്‍ ക്യാന്‍ബ്ര ഓസ്‌ട്രേലിയ സുഭാഷ് കെ ജോസ് കണ്ണാലയില്‍ നോര്‍ത്ത് കരോളിന യു.എസ്.എ, അമല്‍ എം ജോര്‍ജ്ജ് മറ്റത്തിക്കുന്നേല്‍, (സിയാറ്റില്‍ യു.എസ്.എ) അനിറ്റ് ഋഷി (പിറ്റസ്ബര്‍ഗ് യു.എസ്.എ) അനിത ജോസി പഴയമ്പള്ളില്‍ , (ഷിക്കാഗോ യു.എസ്.എ) അനില അജയ് നടുവീട്ടില്‍ (ഡെലവെയര്‍ യു.എസ്.എ)