സി.എ. തോമസ് നിര്യാതനായി

By Karthick

Monday 24 Sep 2018 20:22 PM

ടാംമ്പ,ഫ്‌ളോറിഡ: തുലാപ്പള്ളി നാറാണംതോട് ചാലുമാട്ടു കാവില്‍ പരേതരായ യോഹന്നാന്‍ ഏബ്രഹാമിന്റെയും അന്നമ്മ ഏബ്രഹാമിന്റെയും മകന്‍ സി . എ . തോമസ്സ് (തോമാച്ചന്‍ 68 വയസ്സ്) നിര്യാതനായി . പരേതന്‍ ഏബ്രഹാം ഏബ്രഹാമിന്റെ (ജോയി ടാംമ്പ ഫ്‌ലോറിഡ) യുടെ സഹോദരനാണ്. സംസ്!കാരം സെപ്റ്റംബര്‍ 27നു വ്യാഴാഴ്ച 12 മണിക്ക് തുലാപ്പള്ളി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് നടത്തപെടുന്നതാണ്.

ഭാര്യ : ലീലാമ്മ .
മക്കള്‍ : സിജിന്‍ , ബിബിന്‍ , എബിന്‍ .
പരേതരായ കുഞ്ഞുമോന്‍ , കുഞ്ഞുമോള്‍ ( USA ), ശോശാമ്മ ( USA )എന്നിവര്‍ മറ്റു സഹോദരങ്ങളാണ് .
കൂടുതല്‍ വിവരങ്ങള്‍ക്ക്; 813 964 6033 ( USA ) 9947751084 (Kerala)