മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേരള ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍.
യുജിസിയുടെ പുതിയ കരട് ചട്ടങ്ങളെയും മുൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ എത്തിയത്.
“സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലെ ചുമതല ഗവര്‍ണര്‍ക്കാണ്. ഇതിൽ രണ്ട് അഭിപ്രായത്തിന്‍റെ കാര്യമില്ല” ഗവർണർ പറഞ്ഞു.