ഫ്ലോ​റി​ഡ: ച​ങ്ങ​നാ​ശേ​രി പോ​ത്തോ​ട് കാ​ക്കാം​തോ​ട്ടി​ല്‍ അ​ല​ക്‌​സാ​ണ്ട​റി​ന്‍റെ മ​ക​ൻ ജോ​ളി അ​ല​ക്‌​സ്(64) ഫ്ലോ​റി​ഡ​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച യു​എ​സ് സ​മ​യം 12ന് ​ഫ്ലോ​റി​ഡ​യി​ല്‍.

ഭാ​ര്യ മോ​ളി ജോ​ളി പ​ത്ത​നാ​പു​രം മു​ല്ല​ശേ​രി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​ല​ക്‌​സ്, അ​നീ​റ്റ (യു​എ​സ്). മ​രു​മ​ക്ക​ള്‍: ചി​ന്നു, ജോ​ബി​ന്‍ (യു​എ​സ്). സ​ഹോ​ദ​ര​ങ്ങ​ള്‍: ലാ​ലി, ഷൈ​നി, ജോ​സി, സാ​ജ​ന്‍ (യു​എ​സ്), പ​രേ​ത​യാ​യ ജെ​സി.