ന്യൂജേഴ്സി : തിരുവൻവണ്ടൂരിലെ തൈക്കുറുഞ്ഞിയിൽ കുടുംബാംഗം കുരുവിള കുര്യൻ (തങ്കച്ചൻ-77) ന്യൂജേഴ്സിയിൽ അന്തരിച്ചു . തൈക്കുറുഞ്ഞിയിൽ ഇടിക്കുള കുരുവിളയുടെയും സാറാമ്മ കുരുവിളയുടെയും മകനാണ് പരേതൻ. അമേരിക്കയിലേക്ക് ആദ്യകാലങ്ങളിൽ കുടിയേറിയ തങ്കച്ചൻ സംമൂഹ്യ സാംസ്കാരിക രംഗത്തും , ഫൊക്കാനയുടെ സജീവ പ്രവർത്തകനായിരുന്നു. ന്യൂജേഴ്സി ഇമ്മാനുവേൽ ചർച്ച ഓഫ് ഗോഡ് അംഗമാണ് .
ഭാര്യ : ഏലിയാമ്മ.
മക്കൾ: ബിനു വി. കുര്യൻ, ഐവ് ഫ്രാൻസിസ്, ഹനു കുര്യൻ
മരുമക്കൾ: സൂസൻ കുര്യൻ , ഭർത്താവ് ലിയോനാർഡ് ഫ്രാൻസിസ്, ഐറിൻ കുര്യൻ
കൊച്ചുമക്കൾ :ബ്രൈസ്, ആലിയ,സാറ, സാര്യ, എസ്ര, മീഖ.ഏലിയാ, ജോനാ, യെശയ്യാ, ജോഷ്വ.
പൊതുദർശനം :ഡിസംബർ 8 വൈകുന്നേരം 5 മുതൽ 9 വരെ
സ്ഥലം : ജി. തോമസ് ജെൻ്റൈൽ ഫ്യൂണറൽ സർവീസസ് 397 യൂണിയൻ സ്ട്രീറ്റ് ഹാക്കൻസാക്ക്, NJ 07601
ശവസംസ്കാര ശുശ്രൂഷ :ഡിസംബർ രാവിലെ 9 10 മുതൽ 11 വരെ
സ്ഥലം :ജി. തോമസ് ജെൻ്റൈൽ ഫ്യൂണറൽ സർവീസസ് തുടർന്നു സംസ്കാരം ജോർജ് വാഷിംഗ്ടൺ
മെമ്മോറിയൽ പാർക്ക് ഡിസംബർ 9, 2024 11:15 അങ
കൂടുതൽ വിവരങ്ങൾക്കു:ബിനു വി കുര്യൻ973 800 0390