അക്രമി രണ്ടുതവണ വെടിവെച്ചു. അക്രമിയെ കീഴ്പ്പെടുത്തി. ക്ലോസ് റേഞ്ചിൽ നിന്നായിരുന്നു വെടി വച്ചത്. അംഗരക്ഷകരുടെ ഇടപെടൽ മൂലമാണ് സുഖ്ബീർ സിംഗ് ബാദൽ അത്ഭുതകരമായി രക്ഷപെട്ടത്. അക്രമി ദൽഖൽസ പ്രവർത്തകർ നരേൻ സിങ് ചൗര എന്നു തിരിച്ചറിഞ്ഞു