ഹൂ​സ്റ്റ​ൺ: ത​ടി​യൂ​ർ പൊ​ടി​പ്പാ​റ ത​ട​ത്തി​ൽ പ​രേ​ത​രാ​യ പി.​എം വ​ർ​ഗീ​സി​ന്‍റെ​യും സാ​റാ​മ്മ ജോ​ർ​ജി​ന്‍റെ​യും മ​ക​ൻ മാ​ത്യു വ​ർ​ഗീ​സ് (ബാ​ബു 68) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. കാ​ഞ്ഞേ​റ്റു​ക​ര ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ മാ​ർ​ത്തോ​മ പ​ള്ളി​യാ​ണ് മാ​തൃ​ഇ​ട​വ​ക.

ഭാ​ര്യ മേ​രി മാ​ത്യു(​ശാ​ന്തി) മ​ല്ല​പ്പ​ള്ളി കാ​ളി​യം മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബി​ൻ​സു, ബീ​യ, ബി​ബി​ൻ. മ​രു​മ​ക്ക​ൾ: മീ​ര.

പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​ഹൂ​സ്റ്റ​ൺ ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ ഇ​ട​വ​ക​യി​ൽ (12803 Sugar Ridge Boulevard, Stafford, Texas 77477).

തു​ട​ർ​ന്നു​ള്ള ശു​ശ്രൂ​ഷ പെ​യ​ർ​ലാ​ൻ​ഡ് സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ വ​ച്ചും ന​ട​ത്തും.