മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു. സെ​ന്‍റ് സെ​ന്പാ​സ്റ്റ്യൻ വാ​ർ​ഡ് കാ​രോ​ൾ​ട്ട​ണി​ലെ അം​ഗ​മാ​യ ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളി​യു​ടെ മാ​താ​വാ​ണ് പ​രേ​ത. സം​സ്കാ​രം സെ​പ്റ്റം​ബ​ർ 7 ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് മാ​പ്രാ​ണം ഹോ​ളി ക്രോ​സ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ നടക്കും.

മ​ക്ക​ൾ: ലി​സി, റി​ച്ചി, ചാ​ർ​ളി, വി​ല്യം, ഷേ​ർ​ളി, ഡൊ​മി​നി​ക്ക് ( ടെ​ക്സ​സ്, യുഎ​സ്എ).
മ​രു​മ​ക്ക​ൾ: ജോ​സ്, ജോ​യ്സി, ഷീ​ല, ബി​ൽ​ജി, റോ​ബ​ർ​ട്ട്, സു​നി ( ടെ​ക്സ​സ്, യുഎ​സ്എ)