മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, നടി ശോഭന, നടൻ അജിത്, പി.ആർ ശ്രീജേഷ് എന്നിവർക്ക് പത്മഭൂഷൺ നൽകും. ഐ.എം. വിജയനും, കെ. ഓമനക്കുട്ടിയമ്മക്കും പത്മശ്രീയും നൽകും.
തെലുങ്ക് നടൻ ബാലകൃഷ്ണനും പത്മഭൂഷണ്‍ സമ്മാനിക്കും.സുപ്രീം കോടതി അഭിഭാഷകൻ സി എസ് വൈദ്യനാഥൻ,ഗായകൻ അര്‍ജിത്ത് സിങ് , മൃദംഗ വിദ്വാൻ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും. അന്തരിച്ച ബിജെപി നേതാവ് സുശീൽ കുമാര്‍ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും.ആകെ ഏഴു പേര്‍ക്കാണ് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചത്. 19 പേര്‍ പത്മഭൂഷണും 113 പേര്‍ പത്മശ്രീ പുരസ്കാരത്തിനും അര്‍ഹരായി.
പത്മശ്രീ പുരസ്‌കാരത്തിൻ്റെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു
ഹർവീന്ദർ സിങ്- പാരാലിമ്പ്യൻ (ഹരിയാന) ഗോകുൽ ചന്ദ്ര ദാസ്- പശ്ചിമബംഗാൾ വേലു ആശാൻ- വാദ്യ സംഗീതഞ്ജൻ (തമിഴ്‌നാട്) ബാട്ടൂൽ ബീഗം- നാടോടി ഗായിക(രാജസ്ഥാൻ) ജോനാസ് മസെത്തി-ആത്മീയ നേതാവ്(ബ്രസീൽ) ജഗ്ദീഷ് ജോഷില-നേവലിസ്റ്റ്(മധ്യപ്രദേശ്) പി ദച്ചനാമൂർത്തി- തവിൽ വിദ്വാൻ(പുതുച്ചേരി) ഡോ. നീരജ ഭാട്ല- ഗൈനക്കോളജിസ്റ്റ്(ഡൽഹി) ഷെയ്ഖ എ.ജെ അൽ സഭ- യോഗ പരിശീലക(കുവൈത്ത്)
നരേൻ ഗുരുങ്- നാടൻകലാകാരൻ(സിക്കിം)
ഭേരു സിങ് ചൗഹാൻ- ഭക്തിഗായകൻ(മധ്യപ്രദേശ്) എൽ ഹാങ് തിങ്- നോക്ലാക്കിലെ ഫ്രൂട്ട് മാൻ(നാഗാലാന്റ്) വിലാസ് ഡാങ്ക്റെ- ഹോമിയോ ഡോക്ടർ(മഹാരാഷ്ട്ര) ബീം സിങ് ബവേഷ്- മാധ്യമപ്രവർത്തകൻ(ബിഹാർ) ഹരിമാൻ ശർമ-ആപ്പിൾ കർഷകൻ(ഹിമാചൽ പ്രദേശ്) മാരുതി ബുജഗ്രാവോ ചിതംബള്ളി(മഹാരാഷ്ട്ര) ഭീമവ്വ ദൊഡ്ഡബലപ്പ സാലിഹോൾക്കർ(മധ്യപ്രദേശ്) വിജയലക്ഷ്മ്‌മി ദേശ്‌മാനെ ചൈത്രം ദേവ്ചന്ദ് പവാർ
ലിബിയ ലോബോ സർദേശായി- 100 വയസ്സ് പ്രായമുള്ളസ്വാതന്ത്ര്യസമര സേനാനി(ഗോവ) ഹരിമാൻ ശർമ (ഹിമാചൽ ശർമ)
പരാമർ ലബ്ജിഭായി നഗ്‌ജിഭായ്
ഹ്യൂ ആന്റ് കോളിൻ ഗൻ്റ്സർ(ഉത്തരാഖണ്ഡ്)
ജുംഗെ യോംഗാം ഗ്യമ്ളിൻ
ജോയ്നചരൺ ഭത്രി(അസ്സം)
നിർമല ദേവി(ബിഹാർ)
രാധ ബഹിം ഭട്ട്(ഉത്തരാഖണ്ഡ്)
സുരേഷ് സോണി-ഗുജറാത്ത്
പണീറാം മണ്ഡാവി- (ഛത്തീസ്ഗഢ്)
വെങ്കപ്പ അംബാജി സുഖദേഖർ(കർണാടക)