ഉപതിരഞ്ഞെടുപ്പുകളിൽ സമദൂരനിലപാട് തന്നെയാണ്. മുൻപ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു. സമുദായം അങ്ങനെയുള്ള നിലപാട് സ്വീകരിക്കാൻ പാടുള്ളതല്ല എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു

ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തൽ ആകുമോ എന്ന ചോദ്യത്തിന് വിലയിരുത്താൻ തക്ക സർക്കാരുകൾ കേന്ദ്രത്തിലും കേരളത്തിലും ഇല്ലെന്നും
സുകുമാരൻ നായർ പറഞ്ഞു. ഒരു പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ Nss ഇടപെടില്ലന്നും സുകുമാരൻ നായർ പറഞ്ഞു.