പാലക്കാട് ജില്ലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജില്‍ അതിക്രൂരമായ റാഗിങ്ങ്. എസ്.സി എസ്.ടി കമ്മീഷനും പൊലീസിനും കോളേജ് പ്രിന്‍സിപ്പാളിനും വിദ്യാർത്ഥിയുടെ മാതാവ് പരാതി നൽകി.

മൂപ്പതോളം പേരുടെ കാൽപ്പാദം നക്കിപ്പിച്ചു. മൂത്രം ചേർത്ത മദ്യം വായിലൊഴിപ്പിച്ച് കൂടിപ്പിച്ചു തുടങ്ങി അതിക്രൂരവും നടുക്കമുണ്ടാക്കുന്ന കാര്യങ്ങളുമാണ് പരാതിയിലുള്ളത്.