ഹ്യൂസ്റ്റണ്‍: പെരുമ്പെട്ടി വലിയമണ്ണില്‍ കുഞ്ഞിന്റെ (ഉമ്മന്‍ ജോണ്‍) ഭാര്യ റേച്ചലാമ്മ ജോണ്‍ (76) ഹ്യൂസ്റ്റനില്‍ അന്തരിച്ചു. ചുങ്കപ്പാറ സി എം എസ് എല്‍ പി സ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് ആയിരുന്നു.19 വര്‍ഷമായി മക്കളായ ജോണ്‍ ഡബ്ല്യു വര്‍ഗീസിനും (പ്രോംപ്റ്റ് റീല്‍റ്റി ആന്‍ഡ് മോര്‍ട്ടഗേജ് സി ഇ ഓ) പ്രസാദിനും (ഉമ്മന്‍ ജോണ്‍, ഓക്‌സിംടെക് സിഇഒ) ഒപ്പം ഷുഗര്‍ ലാന്‍ഡില്‍ താമസമായിരുന്നു. പരേതയായ സൂസന്‍ ജോര്‍ജ് (പുഷ്പ) മകളായിരുന്നു.പേരക്കുട്ടികള്‍: സ്റ്റെഫിനി, സേറ, ഹന്നാ, എയ്ഡന്‍, അലീന, നിയാസംസ്‌കാരം പിന്നീട്
LIVE NEWS
Video Player