ഡാ​ള​സ്: ക്രൈ​സ്ത​വ​സം​ഗീ​ത മേ​ഖ​ല​യി​ലെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ൻ കെ​സ്റ്റ​ർ ന​യി​ക്കു​ന്ന ഭ​ക്തി​ഗാ​ന​മേ​ള​യാ​യ ആ​ത്മ​സം​ഗീ​തം മ്യൂ​സി​ക്ക​ൽ നൈ​റ്റ് ഡാ​ള​സി​ൽ ഞാ​യ​റാ​ഴ്ച (ഒ​ക്ടോ​ബ​ർ ആ​റ്) ന​ട​ക്കും.

സി​നി​മ പി​ന്ന​ണി ഗാ​യി​ക​യും ശ്രോ​താ​ക്ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യു​മാ​യ ശ്രേ​യ ജ​യ​ദീ​പും ടീ​മി​ലു​ണ്ട്. ക​രോ​ൾ​ട്ട​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് മാ​ർ​ത്തോ​മ്മാ ഇ​വ​ന്‍റ് സെ​ന്‍റ​റാ​ണ്വേ​ദി. ഇ​ട​വ​ക​യു​ടെ യു​വ​ജ​ന​സ​ഖ്യം പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.

സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സ്, സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ ക​രോ​ൾ​ട്ട​ൺ വി​കാ​രി വെ​രി. റ​വ. ജോ​ൺ കു​ന്ന​ത്തു​ശേ​രി​ൽ കോ​ർ എ​പ്പി​സ്കോ​പ്പാ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​ൻ: https://www.eventcreate.com/e/aathmasangeetham.

പ​രി​പാ​ടി​യു​ടെ സ്ഥ​ല​വും തീ​യ​തി​യും: Mar. Thoma Event Center
11550 Luna Rd, Farmers Branch, TX 75234. സ​മ​യം: 6:00 പി​എം – 9:00 പി​എം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജി​ജി പി. ​സ്ക​റി​യ: 469 494 1035, സ​നൂ​പ് എ​ബ്ര​ഹാം: 214 853 2912, പ്രി​ൻ​സ് ജോ​സ​ഫ്: 915 282 1731, ടി​ജോ വ​ർ​ഗീ​സ്: 469 901 1182.