ആദ്യ റിപ്പോർട്ട് അനുസരിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് കെന്റക്കിയിലും ഇന്ത്യാനയിലും വെസ്റ്റ്വി വിർജിനിയയിലും ജയിച്ചു. വെർമണ്ട് , കണക്ടിക്കറ്റ് സംസ്ഥാനങ്ങൾ കമല ഹാരിസിനൊപ്പം നിലകൊണ്ടു.
കെന്റക്കിയിലെ എട്ട് ഇലക്ടറൽ വോട്ടുകളും ഇന്ത്യാനയുടെ 11 ഇലക്ടറൽ വോട്ടുകളും ട്രൂമ്പ് നേടും. വൈസ് പ്രസിഡന്റ് കമല ഹാരിസ് വെർമോണ്ടിന്റെ മൂന്ന് ഇലക്ടറൽ വോട്ടുകൾ നേടും. എക്സിറ് പോളുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. അതിനിടെ ഫിലഡൽഫിയയിലും ഡെട്രോയിറ്റിലും വ്യാപക ക്രമക്കേട് നടന്നതായി ട്രൂമ്പ് ട്രൂത് സോഷ്യലിൽ ആരോപിച്ചു.