ജറുസലേം: ഇസ്രയേലിന് ഐക്യദാര്‍ഢ്യവുമായി വോയ്‌സ് ഓഫ് ജറുസലേം എന്ന വാട്‌സ് അപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. യുദ്ധം തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്ന അവസരത്തിലാണ് തിരിതെളിയിക്കല്‍ (മിഴിദീപം) നടത്തിയത്. നിരവധി മലയാളികളാണ് പരിപാടിയില്‍ പങ്കെടുത്തത്.